ടെക്സ്റ്റൈൽസിലെ ലിഫ്റ്റിൽ കുടുങ്ങി അമ്മയും രണ്ട് കുഞ്ഞുങ്ങളും; രക്ഷകരായി അഗ്നി രക്ഷാസേന

ടെക്സ്റ്റൈൽസിലെ ലിഫ്റ്റിൽ കുടുങ്ങി അമ്മയും രണ്ട് കുഞ്ഞുങ്ങളും; രക്ഷകരായി അഗ്നി രക്ഷാസേന
Apr 27, 2025 02:56 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ രാമചന്ദ്രൻ ടെക്സ്റ്റയിൽസിൻ്റെ ലിഫ്റ്റിൽ അമ്മയും രണ്ട് കുഞ്ഞുങ്ങളും കുടുങ്ങി. അരമണിക്കൂറില്‍ ഏറെ നേരെ മൂന്ന് പേരും ലിഫ്റ്റിനുള്ളിൽ അകപ്പെട്ട് കിടുന്നു.

അവര്‍ ലിഫ്റ്റില്‍ കുടുങ്ങി കിടക്കുകയാണെന്ന വിവരം അറിയാനും വൈകി. പിന്നീട് ഫയർഫോഴ്സ് സ്ഥലത്തെത്തി ലിഫ്റ്റ് പൊളിച്ചാണ് അമ്മയെയും കുഞ്ഞുങ്ങളെയും പുറത്തെടുത്തത്. സാങ്കേതിക പ്രശ്നം കാരണമാണ് ലിഫ്റ്റ് തകരാറിലായതെന്ന് അധികൃതര്‍ അറിയിച്ചു.

mother two children trapped lift ramachandran textiles

Next TV

Related Stories
കോഴിക്കോട് ചെ​റു​വ​ണ്ണൂ​രി​ൽ ഡീ​സ​ൽ ടാ​ങ്ക​ർ ലോ​റി മറിഞ്ഞ് തീപിടിത്തം; ഒഴിവായത് വൻദുരന്തം

Apr 28, 2025 09:37 AM

കോഴിക്കോട് ചെ​റു​വ​ണ്ണൂ​രി​ൽ ഡീ​സ​ൽ ടാ​ങ്ക​ർ ലോ​റി മറിഞ്ഞ് തീപിടിത്തം; ഒഴിവായത് വൻദുരന്തം

ദേ​ശീ​യ​പാ​ത ചെ​റു​വ​ണ്ണൂ​രി​ൽ ഡീ​സ​ൽ ടാ​ങ്ക​ർ ലോ​റി​ക്ക് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി...

Read More >>
ഭാര്യയുമായി വഴക്കിട്ടയാൾ സ്വന്തം കാറിന് തീയിട്ടു

Apr 28, 2025 08:51 AM

ഭാര്യയുമായി വഴക്കിട്ടയാൾ സ്വന്തം കാറിന് തീയിട്ടു

കൊല്ലത്ത് ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് ഭർത്താവ് സ്വന്തം കാർ...

Read More >>
Top Stories